ബ്ലെൻഡഡ് ലേണിങ്ങും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും: ഒരു ഓൺലൈൻ പാനൽ ഡിസ്കഷൻ
ലോകം മഹാമാരിയുടെ തരംഗങ്ങൾ നേരിടുകയും, അതിന്റെ ഭാഗമായ ബന്ധനങ്ങളിൽ പെട്ടുഴലുകയും ചെയ്യുമ്പോൾനമ്മുടെ പഠനം പ്രധാനമായും ഓൺലൈനായി മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് കാലം നമ്മെ വിട്ടു പോയാലുംഓൺലൈൻ പഠനം നമ്മോടൊപ്പം ഉണ്ടാവുമെന്നും, അതിന്റെ സ്വാധീനം ഇനിയങ്ങോട്ട് സമൂഹത്തിലുണ്ടാവുമെന്ന ഒരു വേളയിലാണ് ബ്ലെൻഡഡ് ലേണിങ് എന്ന ആശയവുമായി യുജിസി മുന്നോട്ട് വന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ഇനി മുതൽ 60:40 എന്ന അനുപാതത്തിൽ ക്ലാസ്സ് മുറികളിലെ പഠനവും, ഓൺലൈൻ പഠനവും മിശ്രണം ചെയ്ത രീതിയിൽ ഇന്ത്യയിലെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ …
ബ്ലെൻഡഡ് ലേണിങ്ങും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും: ഒരു ഓൺലൈൻ പാനൽ ഡിസ്കഷൻ Read More »